വാര്‍ത്തകളില്‍ നിറഞ്ഞ് ബെര്‍ലിംഗോ; എംപിവി വീണ്ടും നിരത്തില്‍..!
ഇന്ത്യന്‍ വിപണിയിലെത്തിയാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കും വാഹനത്തിന്റെ മുഖ്യ എതിരാളി. അനുദിനം വാഹനങ്ങള്‍ വിപണിയിലെത്തുന്ന കാലഘട്ടമാണിത്. പുതിയ മോഡലുകളിലും, ഫീച്ചറുകളിലുമായി അത്യാധുനിക സൗകര്യങ്ങളോടു കൂടി നിരവധി വാഹനങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ടൊയോട്ട