ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണം
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,32,96,692 ആയി ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 15 മരണങ്ങൾ