മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജുഡീഷല്‍ കമ്മീഷന് തുടരാം. മുനമ്പം ജുഡീഷൽ കമ്മീഷന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
