breaking-news Kerala

യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ

ന്യൂ‍ഡൽഹി∙ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സനലിനെ പോളണ്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഫിന്‍ലന്റിൽ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ മാര്‍ച്ച് 28-ാം

Read More
breaking-news Kerala

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം: ​തമിഴ്നാട് ​ഗവർണർക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി‌: തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച്

Read More
breaking-news Kerala

ആ പിതാവ് വിടവാങ്ങി; കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മഞ്ചേരി: മകളെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ മഞ്ചേരിക്കടുത്ത് എളങ്കൂർ ചാരങ്കാവിൽ താമസിക്കുന്ന ചോണംക്കോട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതരോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചക്ക്

Read More
breaking-news Kerala

​ഗാസ മുനമ്പിലെ ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും തൊണ്ണൂറു ശതമാനവും കടുത്ത പോഷകാഹാരക്കുറവ്; പഠന റിപ്പോർട്ട് പുറത്ത്

ഗാസ മുനമ്പിലെ ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും തൊണ്ണൂറു ശതമാനവും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത അഭാവത്തിനിടയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More
breaking-news Kerala

മമതാബാനര്‍ജിക്ക് ആശ്വാസവുമായി സുപ്രീംകോടതി ; സിബിഐ അന്വേഷണം വേണ്ട

ന്യൂഡല്‍ഹി: സംസ്ഥാന സ്‌കൂള്‍ സര്‍വീസ് കമ്മീഷനില്‍ നിന്ന് 25,000 ത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ മമതാബാനര്‍ജിക്ക് ആശ്വാസവുമായി സുപ്രീംകോടതി. നിയമനത്തിനായി ബംഗാള്‍ സര്‍ക്കാര്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് അഴിമതി

Read More
breaking-news

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍

പെരുമ്പാവൂര്‍: വീട്ടിലെ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍. അമ്പലപ്പുഴ വളഞ്ഞവഴി നീര്‍ക്കുന്നം സിറാജ്‌ മന്‍സിലിലെ സിറാജുദ്ദീനെ(38)യാണു മലപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കോഡൂര്‍ ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണു

Read More
breaking-news India

ദുബായ് കിരീടാവകാശി ഇന്ത്യയിൽ

കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു ന്യൂ​ഡ​ൽ​ഹി: ദു​ബാ​യി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ക്തൂം ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശന​ത്തി​നാ​യി ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി

Read More
breaking-news India

സിം​ഗപ്പൂരിലെ സ്കൂ​ളി​ൽ തീ​പി​ടി​ത്തം: പ​വ​ൻ ക​ല്യാ​ണി​ന്‍റെ മ​ക​ന്പൊ​ള്ള​ലേ​റ്റു

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ പ​വ​ൻ ക​ല്യാ​ണി​ന്‍റെ മ​ക​ൻ മാ​ർ​ക് ശ​ങ്ക​റി​ന് പൊ​ള്ള​ലേ​റ്റു. സിംഗപ്പുരി​ലെ സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് മാ​ർ​ക്ക് ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ കൈ​യ്ക്കും കാ​ലി​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പു​ക ശ്വ​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നേ​രി​യ

Read More
breaking-news Kerala

വി​വാ​ദ പ​രാ​മ​ർ​ശം; മാ​പ്പ് പ​റ​ഞ്ഞ് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗു​ളൂ​രു: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ നി​സാ​ര​വ​ത്ക്ക​രി​ച്ച് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി മാ​പ്പ് പ​റ​ഞ്ഞു.ബം​ഗു​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ പു​ല​ർ​ച്ചെ ന​ട​ന്നു​പോ​യ ര​ണ്ട് യു​വ​തി​ക​ളി​ലൊ​രാ​ളെ അ​ജ്ഞാ​ത​ൻ ക​ട​ന്നു​പി​ടി​ച്ചെ​ന്ന കേ​സി​ൽ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ്

Read More
gulf

ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

ദുബായ്: ദുബായ് എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി . ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്സ് അഫേഴസ്

Read More