ജയിലര്‍ 300 കോടി ക്ലബ്ബില്‍; ആഗോള തലത്തില്‍ കളക്ഷന്‍ 300 കോടി കടന്നു
ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് സ്റ്റൈല്‍ മന്നന്‍ ചിത്രം ജയിലര്‍. റിലീസായി നാല് ദിവസം പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. 300 കോടി ക്ലബ്ബില്‍ എത്തുന്ന