പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സ്ഥലത്ത് മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
