ഈ കാറിന് ഇന്ധനം വേണ്ട; ഇന്ത്യയ്ക്കായി ഫ്രഞ്ച് വാഹന ഭീന്മാരുടെ സമ്മാനം!
ഇന്ത്യയ്ക്കായി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് വാഹന ഭീമനായ സിട്രോണ്‍. സിട്രോണ്‍ C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാറിന്റെ പേര് സിഇഒ എന്നാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനത്തിന്റെ