80 വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കാൻ ഭേൽ കൺസോർഷ്യം
ന്യൂഡൽഹി – വന്ദേ ഭാരത് മാതൃകയിലുള്ള 80 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ പൊതു മേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസുമായി (ബിഎച്ച്ഇഎൽ – ഭേൽ) കരാറൊപ്പിട്ടു. 80 സ്ലീപ്പർ