ലുലു ഇറ്റലിയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു
ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് ‘വൈ ഇന്റർനാഷണൽ ഇറ്റാലിയ’ എന്ന