വനിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും: വനിതാ കമ്മിഷന്‍
വനിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കുന്നതിനായി കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ്