പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരും; രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസിൽ തന്നെ എതിർപ്പ്. രാജി ആവശ്യമുയർന്നതോടെ സംസ്ഥാന നേതൃത്വത്തോട് പലരും പരസ്യമായ പ്രതികരണം അറിയിച്ച് രംഗത്തെത്തി. യൂത്ത് കോൺഗ്രസിലെ വനിത അംഗങ്ങൾ പോലും
