ആലപ്പുഴ: സിപിഎം വിഭാഗീയതയുടെ പേരില്‍ കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന് എന്നിവര്‍ക്കാണ് പരിക്ക് ഏറ്റത്. ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 5പേര് പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്.
archive
Politics
സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വിഭാഗീയത; കുട്ടനാട്ടില്‍ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്ക്
- October 25, 2024
- Less than a minute
- 1 year ago
Related Post
breaking-news, Kerala
ശബരിമല സ്വർണക്കൊള്ള: എൻ. വാസു വീണ്ടും റിമാൻഡിൽ
January 19, 2026
