loginkerala archive സിഐടിയു ഓഫീസ് തട്ടിപ്പ് കേസ്; അഖില്‍ സജീവന്‍ റിമാന്റില്‍
archive Politics

സിഐടിയു ഓഫീസ് തട്ടിപ്പ് കേസ്; അഖില്‍ സജീവന്‍ റിമാന്റില്‍

പത്തനംതിട്ട: സിഐടിയു ഓഫീസ് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സജീവനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്്. സ്‌പൈസസ് ബോര്‍ഡ് വ്യാജ നിയമന കേസില്‍ ഫോര്‍മല്‍ അറസ്റ്റും രേഖപ്പെടുത്തി.

അതേസമയം, ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. ഹരിദാസനില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തത് ബാസിത്താണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് . ബാസിത്തിനെയും റിമാന്‍ഡ് ചെയ്തു.

Exit mobile version