കൊല്ലം: പരവൂർ സ്റ്റേഷനിലെ പോലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി ആദർശ് ആണ് മരിച്ചത്.ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
breaking-news
Kerala
പരവൂർ സ്റ്റേഷനിലെ പോലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ
- February 12, 2025
- Less than a minute
- 4 weeks ago

Leave feedback about this