ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥസ്ഥാനാര്ത്ഥി പ്രഖ്യാപനത്തില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആറ് ബിജെപി നേതാക്കള്‍ രാജിവെച്ചു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായി റുസ്തം സിംഗ് അടക്കമുള്ളവരാണ് രാജിവെച്ചത്. റുസ്തം സിംഗ് രണ്ട് തവണ മത്സരിച്ച മൊറേന മണ്ഡലത്തില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവച്ചതായി അദ്ദേഹം അറിയിച്ചു.
Related Post
breaking-news, Kerala
ശബരിമല സ്വർണക്കൊള്ള: എൻ. വാസു വീണ്ടും റിമാൻഡിൽ
January 19, 2026
