കൊച്ചി: പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്ന് ഭീഷണി കത്ത് . മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത് ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തന്നുമാണ് കത്തിലെ ആരോപണം ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.ഡോക്ടർ ഗംഗാധരന്റെ പരാതിയിൽ മരട് പോലീസ് കേസെടുത്തു
വധഭീഷണി, പണം തട്ടിയെടുക്കൽ ശ്രമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്
breaking-news
Kerala
പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരന് ഭീഷണി
- June 4, 2025
- Less than a minute
- 6 months ago
Related Post
breaking-news, gulf
യുഎഇയിലെ കാർഷിക മേഖയ്ക്ക് പിന്തുണയുമായി ലുലുവിൽ അൽ ഇമറാത്ത് അവ്വൽ ;
November 29, 2025

Leave feedback about this