കൊച്ചിൻ കോർപറേഷനിലെ സൂപ്രണ്ട് നെയും റവന്യു ഇൻസ്‌പെക്ടർ നെയും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി, കൊച്ചി mayor എം. അനിൽകുമാർ ന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് വൻ തുക കൈപ്പറ്റുന്നു എന്നാരോപിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്, യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മാർച്ച് നടത്തി നിയോജകമണ്ഡലം പ്രസിഡന്റ് ജെർജസ്സ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് യുഡിഫ് ചെയർമാൻ ജോസഫ് അലക്സ് ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് മാലിയിൽ , വിജയകുമാർ, വിനയകൃഷ്ണൻ, ഭരത് മടവന, വിവേക് സാജു, സനൽ തോമസ്, സിയാദ്, നിബിൻ, അഷ്‌റഫ്, ഷെഫിൻ, ഗ്ലാഡ്വിൻ എന്നീ നേതാക്കളും മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഈ മാർച്ചിൽ പങ്കെടുതു.
കൊച്ചിൻ കോർപറേഷൻ ഇടപ്പള്ളി സോണൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
