കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി കേരള ഹൈകോടതി. മുഴുവൻ എസ് എൻ ഡി പി ഡയറക്ടർമാരെയും അയോഗ്യരക്കി. തുടർച്ചയായി മൂന്ന് പ്രാവശ്യം ഓഡിറ്റ് അക്കൌണ്ട് കമ്പനിസ് രജിസ്ട്രെഷനിൽ കാണിക്കാത്തത് കൊണ്ടാണ് നടപടി. അന്തരിച്ച പ്രൊഫ: സാനു മാഷ് മറ്റും നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ടി ആർ രവിയാണ് ഉത്തരവ് ഇട്ടത്.
breaking-news
Kerala
എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയെ നീക്കി
- March 12, 2026
- Less than a minute
- 6 hours ago

Leave feedback about this