loginkerala breaking-news വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
breaking-news Kerala

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കൊണ്ടുവരുന്ന ഭേദഗതികളിൽ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിലെത്തിയ അദ്ദേഹം വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായും സംഘടനകളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എഫ്സിആർഎ ലൈസൻസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് സഭകൾ ഉന്നയിച്ച പരാതികൾ ന്യായമാണെന്നും ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും സർക്കാർ ദ്രോഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.​ന്‍റെ വാ​ദം.

Exit mobile version