breaking-news India

ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യി​ൽ ഖ​മ​ന​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം. പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി, ബി​ജെ​പി നേ​താ​വ് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി എ​ന്നി​വ​ർ എം​ബ​സി​യി​ലെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഖ​മ​ന​യ്‌‍‌​യു​ടെ മ​ര​ണ​ത്തെ ‘ര​ക്ത​സാ​ക്ഷി​ത്വം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മെ​ഹ​ബൂ​ബ, കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ധീ​ര​രാ​യ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video