breaking-news Kerala

ടി.​കെ. ഗോ​വി​ന്ദ​ൻ കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി; കുടുംബവുമായി കൂടിക്കാഴ്ച നടത്തി

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ നി​യു​ക്ത എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. ഭാ​ര്യ കെ.​പി. ര​മ​ണി​ക്കൊ​പ്പ​മാ​ണ് ടി​കെ ഗോ​വി​ന്ദ​നെ​ത്തി​യ​ത്.

കൊ​ടി​യേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഗോ​വി​ന്ദ​ൻ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. കൂ​ടാ​തെ കൊ​ടി​യേ​രി​യു​ടെ വീ​ട്ടി​ലെ ഓ​ർ​മ്മ ചി​ത്ര​ങ്ങ​ളും മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു.

അ​തേ​സ​മ​യം, പാ​ർ​ട്ടി വി​ട്ട് പാ​ർ​ട്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ച ഒ​രു നേ​താ​വ് സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്. പാ​ർ​ട്ടി​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ സ​ന്ദ​ർ​ശ​നം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video