loginkerala breaking-news സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെയ്ത കേസ്; ക്വട്ടേഷനെന്ന് സ്പാ ഉടമ
breaking-news Kerala

സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെയ്ത കേസ്; ക്വട്ടേഷനെന്ന് സ്പാ ഉടമ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്പാ ​ഉ​ട​മ ഡോ. ​സ​ഞ്ജ​യ്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ക്വ​ട്ടേ​ഷ​നാ​ണെ​ന്നും ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് തി​രു​വ​ല്ല​യി​ലെ മ​റ്റൊ​രു സ്പാ ​ഉ​ട​മ​യാ​ണെ​ന്നും ത​ന്‍റെ ബി​സി​ന​സ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഡോ. ​സ​ഞ്ജ​യ് പ​റ​ഞ്ഞു.

മ​ര​ണ സു​ബി​നും സം​ഘ​വും ന​ട​പ്പാ​ക്കി​യ​ത് എ​തി​ർ ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ ക്വ​ട്ടേ​ഷ​നാ​ണ്. ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ലു​ള്ള അ​തി​ക്ര​മ​മ​ല്ല ന​ട​ന്ന​തെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു. ഗു​ണ്ടാ​പി​രി​വ് വി​രോ​ധം പോ​ലീ​സി​ന്‍റെ ക​ഥ​യാ​ണെ​ന്നും പോ​ലീ​സും ഗു​ണ്ട​ക​ളും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ട് ഉ​ണ്ടെ​ന്നും പെോ​ലീ​സ് ത​ന്‍റെ മൊ​ഴി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

Exit mobile version