പാലക്കാട്: എസ്.പി ബാലസുബ്രമണ്യത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ച നടത്തി പിന്നണി ഗായകർ. ഗായകരായ സുദീപ് കുമാർ, അഫ്സൽ
കെ കെ നിഷാദ്, രവിശങ്കർ, അൻവർ സാദത്ത്, സന്നിധാനന്ദൻ, മഞ്ജു മേനോൻ, എന്നിവരാണ് പുഷ്പാർച്ചന നടത്തിയത്. ടി. ആർ അജയൻ
ശിൽപി ഉണ്ണി കാനായി എന്നിവരും പങ്കാളികളായി.
എസ് പി ബി സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തി ഗായകർ
