loginkerala breaking-news ലൈം​ഗീ​ക ചൂ​ഷ​ണം; ബി​ഗ് ബോ​സ് താ​രം ഷി​യാ​സ് ക​രീ​മി​നെ​തി​രെ വീണ്ടും പ​രാ​തി
breaking-news Kerala

ലൈം​ഗീ​ക ചൂ​ഷ​ണം; ബി​ഗ് ബോ​സ് താ​രം ഷി​യാ​സ് ക​രീ​മി​നെ​തി​രെ വീണ്ടും പ​രാ​തി

കൊ​ച്ചി: സാ​മ്പ​ത്തി​ക ലൈം​ഗീ​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ഗ് ബോ​സ് താ​രം ഷി​യാ​സ് ക​രീ​മി​നെ​തി​രെ വീണ്ടും പോ​ലീ​സി​ൽ പ​രാ​തി. പ്ര​ണ​യം ന​ടി​ച്ച് 65 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു എ​ന്നാ​രോ​പി​ച്ച് പ്ര​വാ​സി യു​വ​തി​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് വ​ഞ്ചി​ച്ചു എ​ന്നാ​ണ് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ജിം ​ന​വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഷി​യാ​സി​ന് വ​ന്‍ തു​ക ന​ല്‍​കി​യ​ത്. പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സൈ​റ്റു​ക​ള്‍​ക്ക് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ള്‍, ബാ​ങ്ക് സ്‌​റ്റേ​റ്റ്‌​മെ​ന്‍റു​ക​ള്‍, വോ​യി​സ് റെ​ക്കോ​ര്‍​ഡു​ക​ള്‍ അ​ട​ക്ക​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Exit mobile version