loginkerala breaking-news ലൈം​ഗി​ക അ​തി​ക്ര​മ കേസ്: ര​ഞ്ജി​ത്തു​മാ​യി ഇ​ന്ന് തെ​ളി​വെ​ടു​പ്പ്
breaking-news Kerala

ലൈം​ഗി​ക അ​തി​ക്ര​മ കേസ്: ര​ഞ്ജി​ത്തു​മാ​യി ഇ​ന്ന് തെ​ളി​വെ​ടു​പ്പ്

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ന​ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ കാ​ര​വാ​നി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ക്കു​ക. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ര​വാ​നു​ക​ളും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം യു​വ​ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​

Exit mobile version