തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകരെ കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോംഗ് റൂമിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ ശില്പങ്ങൾ കണ്ടെത്തിയത്.
രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്ഐടി കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും.

Leave feedback about this