കൊച്ചി: ബലാത്സംഗക്കേസിൽ യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.
മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയ്ക്കും.
breaking-news
ബലാത്സംഗ കേസ് : റാപ്പർ വേടൻ അറസ്റ്റിൽ
- September 10, 2025
- Less than a minute
- 7 days ago

Leave feedback about this