പറ്റ്ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ(എം.എ.ല്‍സി) അംഗത്വം രാജിവെച്ചു. നിതീഷ് കുമാറിന്‍റെ രാജി എം.എൽ.സി ചെയർമാൻ അവധേഷ് സിങും സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് വിവിരം. മാർച്ച് 16നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
India
നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജി വെച്ചു
- March 30, 2026
- Less than a minute
- 6 hours ago

Leave feedback about this