കൊച്ചി: നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന എൻ എഫ് ആർ (നിയോ ഫിലിം റിപ്പബ്ലിക്) ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാർത്താ ചിത്ര പ്രദർശനത്തിൽ പുരസ്കാരം അരുൺ ശ്രീധർ (മലയാള മനോരമ) ,സുനോജ് നൈനാൻ മാത്യു (ദേ ശാഭിമാനി ) എന്നിവർക്ക്. ശനിയാഴ്ച ഹോട്ടൽതാജ് വിവാന്തയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. നിയോ ഫിലിം സ്കൂൾ ഡീൻ പ്രഥ . കെ .ജി. സോമൻ, നീയോ ഫിലിം സ്‌കൂൾ സ്ഥാപകനായ ഡോ.ജെയിൻ ജോസഫ്, തിരക്കഥാകൃത്തും സംവിധായകനുമായ ലിയോ തദേവൂസ് എന്നിവർ അടങ്ങുന്ന സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. പുരസ്കാരം സർട്ടിഫിക്കറ്റും മെമെൻ്റോയുമാണ്
Business
career
എൻ എഫ് ആർ വാർത്താചിത്ര പുരസ്കാ രം അരുൺ ശ്രീധറിനും, സുനോജ് നൈനാൻ മാത്യുവിനും
- January 24, 2025
- Less than a minute
- 11 months ago
Related Post
breaking-news, Kerala
ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി; വ്യാപക തിരച്ചിൽ
December 27, 2025

Leave feedback about this