loginkerala breaking-news പ്ര​ധാ​ന​മ​ന്ത്രി എ​ത്തി; ത​ല​സ്ഥാ​നം ആ​വേ​ശ​ത്തി​ൽ
breaking-news Kerala

പ്ര​ധാ​ന​മ​ന്ത്രി എ​ത്തി; ത​ല​സ്ഥാ​നം ആ​വേ​ശ​ത്തി​ൽ

Prime Minister Narendra Modi waves at supporters during a roadshow, in Kochi | PTI

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി പോ​കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്

Exit mobile version