കൊച്ചി: പട്ടത്തിന്റെ പ്ലാസ്റ്റിക്ക് നൂലിൽ കുരുങ്ങിയ പരുന്തിന് രക്ഷകരായി നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും. കൊച്ചി പാണ്ടിക്കുടിയിലാണ് പട്ടത്തിന്റെ നൂലിൽ കുരുങ്ങി പറക്കാൻ കഴിയാതെ പരുന്ത് വൈദ്യുതി ലൈനിന് സമീപം കുരുങ്ങിയത്. തുടർന്ന് നാട്ടുകാരുടെ ഇടപെടലിൽ കെ.എസ്.ഇ.ബി ജീവനക്കാരെ ബന്ധപ്പെടുകയും വൈദ്യുതി ലൈൻ ഓഫാക്കി പരുന്തിനെ രക്ഷിക്കുകയും ചെയ്തു.
breaking-news
Kerala
പട്ടത്തിന്റെ പ്ലാസ്റ്റിക്ക് നൂലിൽ കുരുങ്ങിയ പരുന്തിന് രക്ഷകരായി കെ.എസ്.ഇ.ബി ജീവനക്കാർ
- February 24, 2025
- Less than a minute
- 4 months ago

Leave feedback about this