തൃശൂർ : കോടാലിയിൽ സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു.
പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മൂന്നുവർഷം മുമ്പ് കോസ്റ്റ്ഫോർഡ് ആണ് നിർമ്മാണം പ്രവർത്തനം നിർവഹിച്ചത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 54 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചിലവ്.
സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു; വ്യാപക പ്രതിഷേധം
