loginkerala breaking-news കപ്പ ബിരിയാണിയിലെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
breaking-news Kerala

കപ്പ ബിരിയാണിയിലെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ചിറ്റാരിക്കാൽ : കപ്പ ബിരിയാണി കഴിക്കുന്നതിന് ഇടയിൽ ബിരിയാണിയിലെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.
ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ജോബി ചാക്കോ (43) ആണ് മരിച്ചത്. രാജഗിരിയിൽ ബന്ധുവീട്ടിൽ കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോബി.ചെറുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version