loginkerala breaking-news ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു
breaking-news

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു. ആ​ന​യ്ക്ക് 49 വ​യ​സാ​യി​രു​ന്നു പ്രാ​യം. പു​ല​ർ​ച്ചെ 4.10ന് ​കെ​ട്ടു​ത​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ർ ഉ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന ആ​ന​യോ​ട്ട​ത്തി​ൽ ഒ​മ്പ​ത് ത​വ​ണ​യോ​ളം ജേ​താ​വാ​യ കൊ​മ്പ​നാ​ണ് ഗോ​പീ​ക​ണ്ണ​ൻ.

Exit mobile version