കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം വരെ ലഭിച്ചേക്കാം. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ തെളിഞ്ഞു. ദിലീപ് ഗൂഡാലോചനയുടെ ഭാഗമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ദിലീപിനെതെിരായ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും, ദിലീപ് തെളിവ് നശിപ്പിച്ചതിന് തെളിവില്ലെന്നും കോടതി കണ്ടെത്തി.
breaking-news
lk-special
നടിയെ ആക്രമിക്കപ്പെട്ട കേസ് ; ദിലീപ് കുറ്റവിമുക്തൻ
- December 8, 2025
- Less than a minute
- 2 weeks ago

Leave feedback about this