loginkerala breaking-news സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ
breaking-news

സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തി(29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്തു തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

Exit mobile version