രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ കോടതിയുടെ ജാമ്യം
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതി അനുവദിച്ച പത്തു ദിവസത്തെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി നല്‍കുകയാണ് കോടതി ചെയ്തത്. കേസ് ഏപ്രില്‍ 13ന് അടുത്തതായി പരിഗണിക്കുമ്പോഴായിരിക്കും അപ്പീല്‍ ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ടാണ് ഇന്ന് അപ്പീല്‍ നല്‍കിയത്. അപ്പീലിനൊപ്പം രണ്ട് അപേക്ഷകളും ഉണ്ട്. ആദ്യത്തേത് ശിക്ഷാവിധി സസ്‌പെന്‍ഷന്‍ ചെയ്യുന്നതിനുള്ള