തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്. തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസ്. കഴിഞ്ഞ സെപ്തംബറിൽ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 145K Share Facebook