lk-special

Category Added in a WPeMatico Campaign

breaking-news lk-special

അഭിനയത്തിന്റെ അമ്പിളിക്കലയ്ക്ക് 75ാം പിറന്നാൾ

*അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുമ്പിടിയും, ഹാസ്യത്തിന്റെ തമ്പുരാന് ഇന്ന് 75ാം പിറന്നാൾ; മലയാളത്തിന്റെ പ്രിയപ്പെട്ട ജ​ഗതീ ശ്രികുമാറിന് ആശംസനേർന്ന് മലയാളികൾ തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.ഗതി ശ്രകുമാറിന്റെ ജന്മനക്ഷത്രം തൃക്കേട്ടയാണ്. പിറന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും എന്നാണ് സൂചന. അഭിനയത്തിന്റെ ഓരോ അണുവിലും

Read More
breaking-news lk-special

പരമ്പരാ​ഗത ആയൂർവേദ കളരി മർമ്മ ചികിത്സ കൊച്ചിയിലേക്കും എത്തിച്ച് ​ഗുരുക്കൾസ് ; അത്യാധുനിക സൗകര്യത്തോട് കൂടിയ ചികിത്സാ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: പരമ്പരാ​ഗത ആയൂർവേദ ചികിത്സയും മർമ്മ വിദ്യയുമായി ​ഗുരുക്കൾസ് ആയുർവേദ കളരി മർമ്മ ചികിത്സാകേന്ദ്രം കൊച്ചിയിലും തുടക്കമായി. ​ഹൈബി ഈഡൻ എം.പിയുടെ സാന്നിധ്യത്തിലാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ കളമശ്ശേരി ന​ഗരസഭ കൗൺസിലർമാരായ വഹാബ്, അമ്മിണി ഫ്രാൻസിസ്, കെ.ടി മനോജ്, ഷിനേയി ശശിധരൻ, വ്യാപാരി വ്യവസായി ഇടപ്പള്ളി ടോൾ യൂണിറ്റ് പ്രസിഡന്റ് അസീസ് മുടുകപ്പള്ളി, എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചി പത്തടിപ്പാലം വൈക്കം മുഹമ്മദ് ബഷീർ റോഡിനോട് ചെർന്നാണ് പുതിയ ചികിത്സാ കേന്ദ്രം പ്രവർത്തനം കുറിച്ചത്.. ഗുരുക്കൾസ് കളരിമർമ്മ

Read More
breaking-news lk-special

ഇത്തവണത്തെ പൂരത്തിന് ഉറപ്പായും യൂസഫലി ഇക്ക വരണം; ജന്മനാട്ടിലെ ക്ഷേത്ര പൂരത്തിന് എം.എ യൂസഫലിയെ ക്ഷണിച്ച് ആരിക്കിരി ക്ഷേത്രം ഭാരവാഹികൾ

ആരിക്കിരി ക്ഷേത്രത്തിലേക്കുള്ള സംഭാവന അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി തൃപ്രയാർ : ഇത്തവണത്തെ പൂരത്തിന് എം.എ യൂസഫലി പങ്കെടുക്കണമെന്ന അഭ്യർത്ഥന പങ്കുവച്ച് നാട്ടിക ബിച്ച് ആരിക്കിരി ഭ​ഗവതി ക്ഷേത്രം ഭാരവാഹികൾ. തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് നാട്ടിക ആരിക്കിരിഭ​ഗവതി ക്ഷേത്രത്തിന് നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ ചടങ്ങിലാണ് ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥന എത്തിയത്. മുൻ വർഷങ്ങളിൽ മൂന്ന് ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഈവർഷം മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു. യൂസഫലി ജന്മനാട്ടിലെ പൂരം

Read More
breaking-news lk-special

യൂസഫലിയോട് വരദ പറഞ്ഞ കുഞ്ഞ് ആ​ഗ്രഹം ആ വല്യമനസ് കേട്ടു; വരദയുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എത്തിച്ച് എം.എ യൂസഫലി

തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്കകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ യൂസഫലി എത്തിയപ്പോഴാണ് തന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ തരുമോ എന്ന ആ​ഗ്രഹം വര​ദ പങ്കുവച്ചത്. ചെറിയ പ്രായത്തിൽ തന്നെ വരദ വായിച്ച് തീർത്തത്

Read More
Business lk-special

ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി; ഷോപ്പിങ്ങിനൊപ്പം കൈനിറയെ സമ്മാനങ്ങളും നേടാം

കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെ​ഗോ സാന്റാ ബി​ഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാ​ഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സം​ഗീത നിശയും ഫയർ വർക്ക്സും നടക്കും. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും

Read More
breaking-news lk-special

‘മാർക്കോ’ ടീമിനോടുള്ള നന്ദി അറിയിച്ച് പ്രമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ

‘മാർക്കോ’ സിനിമയുടെ പ്രമോഷൻ കൺസൾട്ടന്റായി പ്രവർത്തിച്ചതിന്റെ സ്മരണയായി ലഭിച്ച മമൊമെന്റോ ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് പ്രമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ടീമിനൊപ്പം നടത്തിയ അസാധാരണമായ യാത്രയെ ഓർമ്മിപ്പിക്കുന്ന ഈ ആദരം ഏറെ ഹൃദയസ്പർശിയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദിനോട് പ്രത്യേക നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ പിന്തുണയും വിശ്വാസവും ഈ യാത്രയെ കൂടുതൽ ശക്തമാക്കിയതായി വ്യക്തമാക്കി. 2021 ജനുവരിയിൽ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി ആരംഭിച്ച ‘മാർക്കോ’ എന്ന സ്വപ്നം, ക്യൂബ്സ് എന്റർടെയിൻമെന്റ്സ് വഴി ഷരീഫ് മുഹമ്മദ്

Read More
Business lk-special

ലുലുവിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി

പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാ​ഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ​ഗിഫ്റ്റ് കാർഡുകൾ, ഒരു വർഷത്തേക്കുള്ള സൗജന്യ ഷോപ്പിങ്ങ്, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ​ഗൃഹോപകരണങ്ങൾ അടങ്ങിയ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. നിത്യോപയോ​​ഗ സാധനങ്ങൾ,

Read More
breaking-news lk-special

ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി; എം.എ യൂസഫലിയിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.ലുലു മാൾ അവതരിപ്പിക്കുന്ന

Read More
breaking-news lk-special

എന്റെ പൊന്നേ എന്ന് വിളിച്ച് കൊച്ചി; ഷെഫീന യൂസഫലിയുടെ എക്സിബിഷന് ബിനാലെയിൽ തുടക്കമായി

കൊച്ചി: സ്വർണത്തിന്റെ ഉൽപ്പത്തിയും സ്വർണം ഈ കാലഘട്ടത്തിൽ ചെലുത്തുന്ന സ്വാധീനത്തേയും ആസ്പദമാക്കി എം.എ യൂസഫലിയുടെ മകളും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള പൊന്നുപോലെ ആർട്ട് എക്സിബിഷന് തുടക്കമായി. കൊച്ചി മുസിരീസ് ബിനാലെയുടെ ഭാ​ഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെ.എം ബിൾഡിങ്ങിൽ ആരംഭിച്ച എക്സിബിഷൻ യു.എ.ഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി , വ്യവസായ മന്ത്രി പി

Read More
breaking-news lk-special

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി; മുഖ്യമന്ത്രിക്കൊപ്പം മുഖ്യാതിഥിയായി ബിനാലെവേദിയിൽ എം.എ യൂസഫലി

കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യാതിഥിതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി.രാജീവ് , ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഫോറകസ് മേധാവി അബീദ് അഹമ്മദ്,എം.എ ബേബി, ഹൈബി ഈഡൻ എം.പി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ചേർന്ന് തിരിതെളിച്ചാണ്

Read More