breaking-news Kerala

നെ​ടു​മ​ങ്ങാ​ട് ട്ര​ഷ​റി​യി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ട്ര​ഷ​റി​യി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ട്ര​ഷ​റി​യി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നും മ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്കു​മാ​യി വ​ന്ന​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ര്‍ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ട്ര​ഷ​റി​ക്ക് സ​മീ​പ​ത്തെ റ​വ​ന്യൂ ട​വ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ടി​ല്‍ പ​രു​ന്ത് വ​ന്ന് ത​ട്ടി​യ​തോ​ടെ ഇ​വ ഇ​ള​കു​ക​യാ​യി​രു​ന്നു. 145K Share Facebook

Read More
breaking-news Kerala

കോഴിക്കോട് നവവധു ഭർത്യ​​ഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ; യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ബന്ധുക്കൾ

കോഴിക്കോട്: പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ വീടിന് മുകളിൽ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ ആർദ്രയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോൾ മുകൾ നിലയിലെ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിൽ ഉള്ള വിവാഹം. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആർദ്രയുടെ ബന്ധുക്കൾ പറഞ്ഞു. മരണകാരണം പോലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കൾ

Read More
breaking-news Kerala

ആത്മഹത്യയിൽ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ

കൊല്ലം: ആത്മഹത്യയിൽ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം. മദ്യലഹരിയിൽ തീവണ്ടിപ്പാളത്തിൽ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്പാടിയെ രക്ഷിച്ച്‌ വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലിൽ വീട്ടിൽ (ഈരക്കുറ്റിയിൽ) ചെമ്മീൻ കർഷകത്തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടി(20)യെ കിഴക്കേ കല്ലട പോലീസും നാട്ടുകാരും ചേർന്ന് രാത്രി 11.30-ഓടെ പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ഓടെ അമ്പാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്. പോലീസ് പറയുന്നത്:

Read More
breaking-news Kerala

പത്താം ക്ലാസുകാരൻ ഷഹബാസിന്റെ മരണം; അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​നി​ടെ പ​ത്താം ക്ലാ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ്. രാ​വി​ലെ 11ന് ​ഇ​വ​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സി​ന് മു​ന്പി​ൽ ഹാ​ജ​രാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഷ​ഹ​ബാ​സി​നെ ന​ഞ്ച​ക്ക് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചി​ട്ടു​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ യാ​ത്ര​യ​യ​പ്പി​നി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം താ​മ​ര​ശേ​രി ടൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. എം​ജെ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ കു​ട്ടി​ക​ൾ ഡാ​ൻ​സ് ക​ളി​ക്കു​മ്പോ​ൾ താ​മ​ര​ശേ​രി ഹ​യ​ർ സെ​ക്ക​ണ്ട​റി റി

Read More
breaking-news Kerala

മാസപ്പിറവി കണ്ടു : ഒമാൻ ഉൾപ്പടെ ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വൃതാരംഭം

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്.സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന്

Read More
breaking-news Kerala

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സെ​ന്‍റ് ഓ​ഫ് പാ​ർ​ട്ടി​യ്ക്കാ​യി ക​ഞ്ചാ​വെ​ത്തി​ച്ചു ന​ൽ​കി​യ ആ​ൾ പി​ടി​യി​ൽ

കാ​സ​ര്‍​ഗോ​ഡ്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സെ​ന്‍റ് ഓ​ഫ് പാ​ർ​ട്ടി​യ്ക്കാ​യി ക​ഞ്ചാ​വെ​ത്തി​ച്ചു ന​ൽ​കി​യ ആ​ൾ പി​ടി​യി​ൽ. ക​ള​നാ​ട് സ്വ​ദേ​ശി കെ.​കെ.​സ​മീ​ർ (34 ) ആ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സി​നെ അ​തി​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന​ട​ക്കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ൻ​ഡി​പി​എ​സ് ആ​ക്ട്, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് എ​ന്നി​വ​യാ​ണ് പ്ര​തി​ക്കു മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള മ​റ്റു പ്ര​ധാ​ന വ​കു​പ്പു​ക​ൾ. സെ​ൻ​റ് ഓ​ഫ് പാ​ർ​ട്ടി​ക്കി​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യും കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്ത​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ ബാ​ക്ക്ഗ്രൗ​ണ്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ൾ ത​ന്നെ പ്ര​തി​യു​ടെ

Read More
breaking-news Kerala

ജുമുഅ നമസ്കാരത്തിനിടെ പാകിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റമദാൻ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ഖൈബർ പഖ്തൂഖ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്റസയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതപുരോഹിതൻ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചാവേർ സ്ഫോടനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു. 145K Share Facebook

Read More
breaking-news Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമെന്ന് റിപ്പോര്‍ട്ടുകള്‍. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര ഫയര്‍ ആന്റ് റെസ്‌ക്യു യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യു യൂണിറ്റുകള്‍ സ്ഥലത്തെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മാലിന്യങ്ങള്‍

Read More
breaking-news Kerala

സംയുക്ത സൈനിക മേധാവി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി,ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. സെൻ്റർ ഫോർ എയർ പവർ സ്റ്റഡീസും (CAPS) ദക്ഷിണ വ്യോമസേനയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ-നാവിക സേനയുടെ പോരാട്ട വീര്യം വർദ്ധിപ്പിക്കുക’ എന്ന വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ എസ്പി ധാർകരും സന്നിഹിതനായിരുന്നു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. നിലവിലെ ആഗോള സാഹചര്യത്തിൽ തയ്യാറെടുപ്പിൻ്റെയും ജാഗ്രതയുടെയും

Read More
breaking-news Kerala

ഉത്തരാഖണ്ഡില്‍ ഹിമപാതം: 41 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. 41 തൊഴിലാളികള്‍ കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി. ഇവരെ സൈനിക ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ജോഷിമഠില്‍ നിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (SDRF) ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച്ച കാരണം ഇവയെല്ലാം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. മേഖലയില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്

Read More