breaking-news Kerala

പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

പത്തനാപുരം: കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്‍റെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11.30ഓടെയാണ് കൊലപാതകം. ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തു വച്ച് ബൈജുവും ഭാര്യ വൈഷ്ണവിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈഷ്ണവിയെ ഭര്‍ത്താവ് മർദിച്ചു. രക്ഷതേടി ഓടിയ വൈഷ്ണവി സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തി. പിന്തുടര്‍ന്നെത്തിയ ബൈജു അവിടെ വച്ച് ഭാര്യയെ

Read More
breaking-news Kerala

താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവം; പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​രു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ച് പേ​രു​ടെ​യും വീ​ട്ടി​ല്‍ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ആ​ളു​ടെ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷ​ഹ​ബാ​സി​നെ ആ​ക്ര​മി​ച്ച ആ​യു​ധ​ങ്ങ​ള്‍ അ​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ

Read More
breaking-news Kerala

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ​ള്ളി​യാ​യി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ളു​ടെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 145K Share Facebook

Read More
breaking-news Kerala

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​; പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ. കോ​ര​ൻ​ചി​റ മാ​രു​ക​ല്ലേ​ൽ വീ​ട്ടി​ൽ അ​ർ​ച്ച​ന ത​ങ്ക​ച്ച​ൻ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു യു​വ​തി​യു​ടെ ത​ട്ടി​പ്പ്. ഇ​ട​പ്പ​ള്ളി​യി​ലെ ബി​ല്യ​ൺ എ​ർ​ത്ത് മൈ​ഗ്രേ​ഷ​ൻ എ​ന്ന സ്ഥാ​പ​നം വ​ഴി കാ​ന​ഡ​യി​ല്‍ ജോ​ലി​യും സ്ഥി​ര താ​മ​സ​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ന​ൽ​കി​യ​ത്.‌ പ​ര​സ്യം ക​ണ്ട് ഇ​വ​രെ സ​മീ​പി​ച്ച മൊ​ത​ക്ക​ര സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് മൂ​ന്ന​ര ല​ക്ഷം രൂ​പ അ​ർ​ച്ച​ന ത​ട്ടി​യെ​ടു​ത്തെ​ന്ന് വെ​ള്ള​മു​ണ്ട പോ​ലീ​സ് പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ

Read More
Kerala

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല; അ​ഫാ​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സ് പ്ര​തി അ​ഫാ​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്. അ​ഫാ​നെ ഉ​ട​ന്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യേ​ക്കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ല്ലി​ലാ​ണ് പ്ര​തി​യു​ള്ള​ത്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചാ​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും.​ തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ​യും ഉ​ട​ന്‍ ന​ല്‍​കും. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഷെ​മി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. കൊ​ല​പാ​ത​ക കാ​ര​ണം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Read More
breaking-news Kerala

മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെറമദാൻ വൃതാരംഭം

കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി

Read More
breaking-news Kerala

പൊലീസിനെ തള്ളി നിലത്തിട്ടു: കോടതിയിൽ നിന്ന് പോക്സോ പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം : കൊല്ലം കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. ഇരവിപുരം സ്വദേശി അരുൺ ആണ് കോടതിയിൽ നിന്നിറങ്ങി ഓടിയത്. ഇന്ന് രാവിലെ പോക്സോ കേസിൽ ഹാജരാക്കാന്‍ എത്തിയപ്പോൾ ആയിരുന്നു സംഭവം. കേസിലെ തുടർനടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ള ടീ ഷർട്ടും നീല

Read More
breaking-news Kerala

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം,

Read More
breaking-news Kerala

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന്റെ വിവരങ്ങൾ എംഎൽഎയെ അറിയച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് വിവരം. ഡിസംബർ‍ 28 നാണ് എംഎൽഎയുടെ മകൻ കനവ് ഉൾപ്പെടെ 9 പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന്

Read More
breaking-news Kerala

പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന്റെ മരണം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ടെ പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞ​ത് ഏ​റെ ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണ്. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സ് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 145K Share Facebook

Read More