breaking-news Kerala

എന്നാലും മില്ലറേ, നീ അവരോട് പറഞ്ഞല്ലോ, ഫൈനലിൽ ഇന്ത്യ തോൽക്കണമെന്ന്; ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കിരീടം നേടി ഇ​ന്ത്യ നേടിയതിന് പിന്നാലെ കുറിപ്പുമായി ആരാധകൻ

ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം ഇ​ന്ത്യ നേടിയതിന്റെ വിജയാഘോഷം തുടരുകയാണ്. ഫൈ​നി​ൽ ന്യൂ​സി​ല​ൻ​ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ഇ​തോ​ടെ ചാ​ന്പ്യ​ൻ​സ് ടോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. 2002ലും 2013​ലും ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ കുറിപ്പുമായി രം​ഗത്തെത്തുകയാണ് റഫീഖ് അബ്ദുൾ കരീംമെന്ന് ക്രിക്കറ്റ് പ്രേമി. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഫ്യൂച്ചർ ഫെയ്സുകളായ ശ്രേയസിൻ്റെയും , അക്സറിൻ്റെയും പക്വമായ പാർട്ടർഷിപ്പ്, വിജയത്തിന് തിളക്കം വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു

Read More
breaking-news Kerala

ക​ലാ​ശ​പ്പോ​രി​ൽ ന്യൂസ് ലെൻസിനെ നെ ത​ക​ർ​ത്തു; ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കിരീടം നേടി ഇ​ന്ത്യ

ദു​ബാ​യ്: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം നേ​ടി ഇ​ന്ത്യ. ഫൈ​നി​ൽ ന്യൂ​സി​ല​ൻ​ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ഇ​തോ​ടെ ചാ​ന്പ്യ​ൻ​സ് ടോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. 2002ലും 2013​ലും ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 252 വി​ജ​യ​ല​ക്ഷ്യം ഒ​രോ​വ​ർ ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടേ​യും ശ്രേ​യ​സ് അ​യ്യ​രു​ടേ​യും കെ.​എ​ൽ രാ​ഹു​ലി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.  76 റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

Read More
breaking-news entertainment Kerala

വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു; കൃഷ്ണാഷ്ടമി’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളം സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത സിനിമയാകുന്നു.ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോക്ടര്‍ അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന‘കൃഷ്ണാഷ്ടമി-വേല book of dry leaves ‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.”ആലോകം”, ”മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍’ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ അഭിലാഷ് ബാബു ഒരുക്കുന്ന ”കൃഷ്ണാഷ്ടമി- വേല book of dry leaves’എന്ന സിനിമയുടെ

Read More
breaking-news Kerala

രണ്ടാമൂഴവുമായി ​ഗോവിന്ദൻ മാസ്റ്റർ

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ എം.വി. ഗോവിന്ദന് നേതൃപദവിയിൽ തുടർച്ച നൽകി കൊല്ലം സംസ്ഥാന സമ്മേളനം. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ അല്ലാതെ മറ്റൊരു പേര് നിലവിൽ പാർട്ടിയുടെ മുന്നിലില്ല. അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദൻ പാർട്ടി നേതൃത്വം ഏറ്റെടുത്തത്. തദ്ദേശസ്വയംഭരണ മന്ത്രിസ്ഥാനം രാജിവെച്ചായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്കുള്ള എം.വി. ഗോവിന്ദന്‍റെ പ്രവേശനം. പിണറായി വിജയൻ നയിക്കുന്ന സി.പി.എം കേരള ഘടകത്തിൽ

Read More
breaking-news Kerala

കാസര്‍ഗോഡ് കാണാതായ 15 വയസുകാരിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിന് സമീപത്തുനിന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ

Read More
breaking-news Kerala

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി സ്ഥിരീകരിച്ച് നാസ; 16ന് മടക്കം

ന്യൂയോർക്: 9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു. ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലേയ്ക്ക് മടങ്ങും. 19ന് ​അ​വ​ർ ഭൂ​മി​യി​ൽ തൊ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ച നി​ക് ഹേ​ഗ്, അ​ല​ക്സാ​ണ്ട​ർ കോ​ർ​ബു​നോ​വ് എ​ന്നി​വ​രും സു​നി​ത​ക്കൊ​പ്പം മ​ടങ്ങും. 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ

Read More
breaking-news Kerala

വ​ണ്ണം കു​റ​യ്ക്കാ​നാ​യി യൂ​ട്യൂ​ബ് നോ​ക്കി ഡ​യ​റ്റെ​ടു​ത്ത കൗ​മാ​ര​ക്കാ​രി മ​രി​ച്ചു

കണ്ണൂർ: വ​ണ്ണം കു​റ​യ്ക്കാ​നാ​യി യൂ​ട്യൂ​ബ് നോ​ക്കി ഡ​യ​റ്റെ​ടു​ത്ത കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി സ്വ​ദേ​ശി ശ്രീ​ന​ന്ദ(18)​യാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.വ​ണ്ണം കു​റ​യ്ക്കാ​ൻ വേ​ണ്ടി അ​ല്പം ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കാ​റു​ള്ള പെ​ൺ​കു​ട്ടി​യു​ടെ ആ​മാ​ശ​യ​വും അ​ന്ന​നാ​ള​വും അ​ട​ക്കം ചു​രു​ങ്ങി​യി​രു​ന്നു.ഇ​ത് കു​ട്ടി​യു​ടെ ശ​രീ​ര​ത്തെ അ​ട​ക്കം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ട​ക്കം പെ​ൺ​കു​ട്ടി ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ല​ശേ​രി സ​ഹ​ക​ര​ണ

Read More
breaking-news Kerala

എം.​വി. ഗോ​വി​ന്ദ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി; 17 പേർ പുതുമുഖങ്ങൾ; കെ.കെ ഷൈലജയും സെക്രട്ടറിയേറ്റിലേക്ക്; കരുനാ​ഗപ്പള്ളിയിലെ വിഭാ​ഗീയതയിൽ നടപടി

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി എം.​വി. ഗോ​വി​ന്ദ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി കൊ​ല്ല​ത്തു ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗോ​വി​ന്ദ​നെ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്.പു​തി​യ 89 അം​ഗ ക​മ്മി​റ്റി​യേ​യും 17 അം​ഗ സെ​ക്ര​ട്ട​റി​യ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തി​ൽ 17 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. കെ.​കെ. ഷൈ​ല​ജ​യെ സം​സ്ഥാ​ന സെ​ക്ര​ട്ട​റേ​റി​യ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. എം.​വി. ജ​യ​രാ​ജ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റി​ലു​ണ്ട്. സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്ക് മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യും ഉ​ൾ​പ്പെ​ടു​ത്തി. സംസ്ഥാന

Read More
breaking-news Kerala

മ​ല​പ്പു​റത്ത് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: മ​മ്പാ​ട് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​നു​നേ​രെ​യാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പൂ​ക്കോ​ട​ൻ മു​ഹ​മ്മ​ദാ​ലി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഹ​മ്മ​ദാ​ലി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ പു​ലി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. പു​ലി​യു​ടെ ന​ഖം കൈ​യി​ൽ കൊ​ണ്ടാ​ണ് പ​രി​ക്കേ​റ്റ​ത്.  പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദാ​ലി​യെ മ​മ്പാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 145K Share Facebook

Read More
breaking-news Kerala

പോ​ലീ​സി​നെ ക​ണ്ട് എം​ഡി​എം​എ വി​ഴു​ങ്ങി; യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ പൊ​തി വി​ഴു​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. മൈ​ക്കാ​വ് സ്വ​ദേ​ശി ഇ​യ്യാ​ട​ൻ ഷാ​നി​ദാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എ ആ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന​യി​ൽ വ​യ​റ്റി​ൽ വെ​ളു​ത്ത ത​രി​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് എ​ടു​ത്തു. 145K Share Facebook

Read More