breaking-news Kerala

നടി സൗന്ദര്യയുടെ വിമാനാപകട മരണം കൊലപാതകമോ? തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെ ആരോപണം

ഹൈദ്രാബാദ്: തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നുള്ള വാര്‍ത്തകളാല്‍ ടോളിവുഡില്‍ ആരോപണങ്ങള്‍ നിറയുകയാണ്.മുതിര്‍ന്ന തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. അടുത്തിടെ ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് മോഹന്‍ബാബു വാര്‍ത്തകളില്‍ ഇടംനേടുന്നത്. അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ ബാബുവിനെതിരെ പുതിയൊരു പരാതി എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തില്‍

Read More
breaking-news Kerala

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ; നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ

Read More
breaking-news Kerala

പാതിവില തട്ടിപ്പ് : കെ എൻ ആനന്ദകുമാർ റിമാൻഡിൽ

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് കെ എൻ ആനന്ദകുമാറിന്റെ റിമാൻഡ്. ഈ മാസം 26നകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ

Read More
breaking-news Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി. ഓ​ട്ടോ മ​റി​ഞ്ഞ് കാ​ലി​ന് പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നെ​ങ്കി​ലും ഡോ​ക്ട​ർ എ​ത്തി​യി​ല്ല. ഇ​തോ​ടെ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് സം​ഭ​വം. തി​രൂ​ര​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ നൃ​ത്ത​പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യാ​ണ് മ​റി​ഞ്ഞ​ത്. ഉ​ട​നെ നാ​ട്ടു​കാ​ര്‍ ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​ര​വ​ധി ത​വ​ണ ഡോ​ക്ട​റോ​ട് പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശോ​ധി​ച്ചി​ല്ല. ഫോ​ണി​ല്‍ മ​ണി​ക്കൂ​റോ​ളം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ത​ന്നെ

Read More
breaking-news Kerala

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിൽ വീണ്ടും രോഗി മരിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിൽ വീണ്ടും രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രിക്രിയയ്‌ക്കിടെ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മാസം നാലിനാണ് വിലാസിനിയെ ഗർഭപാത്രം നീക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടന്നു. ഗർഭപാത്രം മാറ്റുന്നതിനിടെ കുടൽ മുറിഞ്ഞുവെന്നും, ആന്തരികാവയവങ്ങളിൽ അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. കുടലിന് പോറൽ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ തന്നെ പറഞ്ഞു എന്ന് കുടുംബം വെളിപ്പെടുത്തി.

Read More
breaking-news Kerala

കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ശതകോടീശ്വര സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ജിയോ എത്തിക്കും.സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണ്. ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെ സ്ഥാനവും ലോകത്തിലെ മുന്‍നിര ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍

Read More
Kerala

കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം

കൊച്ചി: കളമശേരിയിലെ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടുപേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലെ സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർത്ഥികളെയാണ് ശനിയാഴ്ച രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്.ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രെെമറിതല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താൽക്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങൾതീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്,

Read More
breaking-news Kerala

അമേരിക്കയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് മരണം

ഹൂസ്റ്റണ്‍ | അമേരിക്കയിലെ മാഡിസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്. തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അപകട സമയം രോഗികള്‍ ഉണ്ടായിരുന്നില്ല. 145K Share Facebook

Read More
breaking-news Kerala lk-special

ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം; അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി

കൊല്ലം : റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സ്‌നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്.ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാന്‍ കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി

Read More
breaking-news Kerala

കവര് എത്തി പോയി കവര് എന്നാൽ എന്ത്?

ഉപ്പുള്ള കടൽ കായൽ ജലത്തിലെ സൂഷ്മജീവി വർഗങ്ങളായ ആൽഗ, ബാക്ടീരിയ, ഫംഗസ് മുതലായ ജീവി വർഗങ്ങളിലേ ചില വകഭേദങ്ങൾക്ക് സൂര്യ പ്രകാശം ആകീരണം ചെയ്യാനും വേണ്ടപ്പോൾ പുറത്തു വിടാനുമുള്ള കഴിവുണ്ട്. ശാസ്ത്രലോകം ഇതിനെ ബയോലൂമിന സെൻസ് എന്ന് പറയും.ഇതെല്ലാം ബയോ കെമിസ്ട്രിയെ ആശ്രയിച്ചിരിക്കുന്നു. ബയോ ലൂമിന സെൻസ്, ഫ്ലൂറസെൻസ് എന്നിവ എല്ലാം പ്രകാശ രാസ പ്രവർത്തനങ്ങൾക്ക് ഉദാ ഹരണമാണ്. പ്രകാശമോ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണമോ ആഗിരണം ചെയ്ത്, അതിനെക്കാൾ തരംഗ ദൈർഘ്യമുള്ള പ്രകാശത്തെ ആവശ്യം ഉള്ളപ്പോൾ

Read More