ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് തങ്കുത്തുരു പ്രകാശം വിശ്വബ്രാഹ്മണബസാറിൽ തങ്കു തുരി രാംബാബു (40), തമിഴ്നാട് വെല്ലൂർ റാണിപേട്ടയിൽ പാലൈസ്ട്രീറ്റ് മണികണ്ഠൻ (45), പുതുക്കോട്ടൈ ലുപ്പുർ താലൂക്ക് അംബേദ്കർ നഗർ കന്തസ്വാമി (65) എന്നിവരാണ് മരിച്ചത്. മൂന്നിന് രാവിലെ 4. 50ന് കല്ലിടാം കുന്നിൽ വെച്ചാണ് രാംബാബുവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുന്നത്. സി.പി.ആർ നൽകി കാളകെട്ടി താത്കാലിക ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും 6.10 ന് മരിച്ചു. ശരംകുത്തിക്കും സന്നിധാനത്തിനും ഇടയിൽ വെച്ചാണ് മൂന്നിന്