breaking-news Kerala World

നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിക്ക് പരിക്ക്; ഉത്തരവാദി ഇന്ത്യൻ പൗരനെന്ന് കാഠ്മണ്ഡു പോലീസ്

കാഠ്മണ്ഡു∙ നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ‘വിസിറ്റ് പൊഖാറ ഇയർ 2025’ ന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചത്. ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി ഇന്ത്യൻ പൗരനായ കമലേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 15ന് ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹൈഡഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചത്. കത്തിച്ച മെഴുകുതിരിയിൽ നിന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിക്കുകയായിരുന്നു.

Read More
breaking-news Kerala

ആറ്റുകാൽ പൊങ്കാല – അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ആറ്റുകാൽ ക്ഷേത്രം ആഡിട്ടോറിയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്‌ളക്‌സ് ബോർഡുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ പൂർണമായും ഒഴിവാക്കണമെന്നും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ഈഞ്ചയ്ക്കലിൽ നടപ്പിലാക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. പരിസരവാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് പാസുകൾ നൽകുന്നതിന് നടപടിയെടുക്കണമെന്നും ഭക്തർക്കായി

Read More
breaking-news India Kerala

പാകിസ്താൻ ചാരവൃത്തി; നാവിക താവളങ്ങളിലെ മൂന്ന് കരാർ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

കൊച്ചി: പാകിസ്താൻ ചാരവൃത്തി ആരോപിച്ച്‌ മൂന്നു കരാർ തൊഴിലാളികളെ ദേശിയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കർണാടകയിലെ കാർവാർ, കേരളത്തിലെ കൊച്ചി എന്നി നാവിക താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തകരുമായി പ്രതിരോധ സ്ഥാപനങ്ങളുടെ തന്ത്രപ്രധാനവും രഹസ്യാത്മകവുമായ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊച്ചി ആസ്ഥാനത്ത് നിന്ന് അഭിലാഷ് പി.എ, കാർവറിൽ നിന്ന് വേദൻ ലക്ഷ്മൺ തണ്ടെൽ, അക്ഷയ് രവി നായിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read More
breaking-news Kerala

മാട്ടുപെട്ടി ടൂറിസ്റ്റ് ബസ് അപകടം: മരണം മൂന്നായി; ​ഡ്രൈവർ കസ്റ്റഡിയിൽ

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിദ്യാർത്ഥികളായ ആദിക (19), വേണിക (19), സുതൻ (19) എന്നിവരാണ് മരിച്ചത്. ആദിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വേണികയും സുതനും ആശുപത്രിയിൽവച്ചാണ് മരിച്ചത്. ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. കന്യാകുമാരിയിൽ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 37 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. കേരള രജിസ്‌ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള – തമിഴ്നാട് എക്കോ പോയിന്റിൽ വച്ചായിരുന്നു അപകടം. അമിത

Read More
breaking-news Kerala

മാട്ടുപെട്ടി വാഹനാപകടത്തിൽ മരണം രണ്ടായി

ഇടു​ക്കി: മൂ​ന്നാ​ര്‍ മാ​ട്ടു​പ്പെ​ട്ടി​യി​ൽ എ​ക്കോ പോ​യി​ന്‍റി​ന് സ​മീ​പം ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ആ​ദി​ക, വേ​ണി​ക എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ തെ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. ബാ​ക്കി​യു​ള്ള​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്നു​ള്ള 40 വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. 145K Share Facebook

Read More
breaking-news Kerala

ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക് ; മൂന്ന് പേരുടെ നില ​ഗുരുതരം

തി​രു​വ​ന​ന്ത​പു​രം: ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ലാ​ണ് അ​പ​ക​ടം. എ​തി​രേ ബ​സ് വ​ന്ന​തോ​ടെ ലോ​റി പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ള്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബേ​ക്ക​റി​യി​ല്‍ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 145K Share Facebook

Read More
breaking-news Kerala

കാട്ടാനക്കലിയി‍ൽ സം​സ്ഥാ​ന​ത്ത് വീണ്ടും മരണം; തൃശൂരിൽ ആന ചവിട്ടേറ്റ് മരണം

തൃ​ശൂ​ർ: കാട്ടാനക്കലിയി‍ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. താ​മ​ര​വെ​ള്ള​ച്ചാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ക​ര​നും മ​രു​മ​ക​ൻ സു​രേ​ന്ദ്ര​നും ചേ​ർ​ന്ന് ക​ടി​നു​ള്ളി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​നാ​യാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. സു​രേ​ന്ദ്ര​നെ​യാ​ണ് ആ​ദ്യം കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​ക​ര​ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​ക​രും സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. പീച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​യാ​ണ് താ​മ​ര​വെ​ള്ള​ച്ചാ​ൽ. റി​സ​ർ​വോ​യ​റി​ൽ​നി​ന്നു മ​ത്സ്യം പി​ടി​ച്ചും വ​ന​വി​ഭ​വ​ങ്ങ​ൾ

Read More
breaking-news Kerala

മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്ക് വെടിവെച്ചു ; വീഴും വരെ കൂട്ടായി ഏഴാറ്റുമുഖം ഗണപതി ; ആന ആംബുലൻസിലേക്ക് കൊമ്പനെ മാറ്റുന്നു

തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ൽ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു. 7.15 ഓ​ടെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ അ​ട​ക്കം 25 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​നു​ള്ള​ത്.  വെ​റ്റി​ല​പ്പാ​റ പു​ഴ​യോ​ട് ചേ​ർ​ന്ന പ​തി​നാ​ലാം ബ്ലോ​ക്കി​ലാ​യി​രു​ന്നു ആ​ന​യു​ണ്ടാ​യി​രു​ന്ന​ത്. ആ​ന​യെ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കു​ക​യെ​ന്ന സ​ങ്കീ​ർ​ണ്ണ​മാ​യ ദൗ​ത്യ​മാ​ണ് വ​നം​വ​കു​പ്പി​ന് മു​ന്നി​ലു​ള്ള​ത്.  ആ​ന​യെ സു​ര​ക്ഷി​ത​മാ​യി കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ആ​ന​ക്കൂ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ലി​ഫ​ന്‍റ് ആം​ബു​ല​ന്‍​സും ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ സ​ജ്ജ​മാ​യി. 145K Share Facebook

Read More
breaking-news Kerala

ഡിക്യുവിന് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പായാൻ പുതിയ സാരഥി; റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി താരം

ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുള്ള സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന് ​ഗാരജിലില്ലാത്ത കാറുകളില്ലെന്ന് വേണം പറയാന്‍. അക്കൂട്ടത്തിലേക്ക് പുത്തനൊരു വണ്ടി കൂടി വാങ്ങിയിരിക്കുകയാണ് ഡിക്യു. ഇത്തവണ കൊണ്ടു വന്നിരിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് എസ്യുവിയാണ്. ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വെച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുന്ന റേഞ്ച് റോവര്‍ L322 എസ്യുവിയുടെ അപൂര്‍വ മോഡലുകളില്‍ ഒന്നാണിത്.

Read More
breaking-news Kerala

സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സി.പി.എം

പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാകമ്മറ്റിയും. കൊല്ലപ്പെട്ട ജിതിന്‍ സിഐടിയുവിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രധാന പ്രവര്‍ത്തകനാണെന്നും ജിതിനെ വെട്ടിയ നിഖിലേഷ് ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പരസ്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മാത്രമാണ് പോലീസ് രാഷട്രീയ കൊലപാതകത്തിന് കേസെടുക്കു. ഈ കാരണത്താലാണ് ജിതിന്റെ മരണം രാഷ്ട്രീയ കൊലപാതകത്തിന്റെ പട്ടികയില്‍ വരാതിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു. നേരത്തേ ജിതിന്റെ മരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന്് വ്യക്തമാക്കി സിപിഎം

Read More