India Kerala

പുതുപ്പള്ളി സാധുവിന്റെ വയറ്റിൽ കണ്ടെത്തിയത് 32 കിലോ എരണ്ടക്കെട്ട്; മരണമുഖത്ത് നിന്ന് കൊമ്പനെ രക്ഷിച്ച് വൻതാര

കോട്ടയം : പുതുപ്പള്ളി സാധുവിനെ മുണമുഖത്ത് നിന്ന് രക്ഷപ്പെടുത്തി ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസകേന്ദ്രത്തിന്റെ കേരളത്തിലെ ആദ്യത്തെ സൗജന്യ രക്ഷാദൗത്യത്തിലൂടെയാണ് 55 വയസ്സുകാരനായ സാധു രക്ഷപ്പെട്ടത്.ഗുജറാത്തിലെ ‘വനതാര’ വന്യജീവി പുനരധിവാസകേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘം പുതുപ്പള്ളിയിലെത്തിയായിരുന്നു ചികിത്സ. വനതാരയുടെ റാപ്പിഡ് റെസ്പോൺസ് സംഘത്തിലെ വെറ്ററിനറി കൺസൽറ്റന്റ് ഡോ. വൈശാഖ് വിശ്വവും സംഘവും സാധുവിന്റെ വയറ്റിൽ 32 കിലോഗ്രാം എരണ്ടക്കെട്ട് കണ്ടെത്തി. ഒരു മാസമായി

Read More
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചിക്തസയിലുള്ളവരുടെ എണ്ണം എട്ടായി. ഇന്നലെ 45കാരനായ വയനാട് ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്‌ല രണ്ടുപേരുമാണ് ആശുപത്രിയിലുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ട് ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ

Read More
Kerala

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം ;നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി. 145K Share

Read More
Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും മാറ്റണം; നിലപാട് അറിയിച്ച് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി വൈ​ക​രു​തെ​ന്നും സ​മ​യം വൈ​കും തോ​റും പാ​ർ​ട്ടി​ക്ക് ചീ​ത്ത​പ്പേ​രാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. 145K Share Facebook

Read More
Kerala

സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ ജെ​യ്‌​ന​മ്മ​യു​ടേ​ത്

കോ​ട്ട​യം: ജെ​യ്‌​ന​മ്മ തി​രോ​ധാ​ന​ക്കേ​സി​ൽ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വ്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ ജെ​യ്‌​ന​മ്മ​യു​ടേ​താ​ണ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. ഏ​റ്റു​മാ​നൂ​ര്‍ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​യി​ന്‍ മാ​ത്യു​വി​നെ (ജെ​യ്ന​മ്മ, 48) 2024 ഡി​സം​ബ​ര്‍ 23നാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​ക്ക​റ ഉ​ൾ​പ്പ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ന്‍ വി​വി​ധ പ​ണ​മി​ട​പാ​ട്

Read More
Kerala

ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ

ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ കൊച്ചി :ഹിന്ദുത്വം വളർത്താനുള്ള നീക്കത്തിനിടയിൽ ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി കേന്ദ്രത്തിലെ ബിജെപി സർക്കാർ അധഃപതിപ്പിച്ചുവെന്ന് പ്രമുഖ ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു .എറണാകുളംപ്രസ് ക്ളബ്ബിന്റെ സി. വി. പാപ്പച്ചൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ ‘മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വേദങ്ങളെ അടിസ്ഥാനമാക്കിയാണ്

Read More
Kerala

സുരേഷ് ​ഗോപിയുടെ ഓഫീസിന് നേരെ സി.പി.എം ആക്രമണം; ഓഫീസിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ

തൃ​ശൂ​ര്‍: വോ​ട്ട​ര്‍ പ​ട്ടി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണമുന്നയിച്ച് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പിയുടെ ഓഫീസ് ആക്രമിച്ച് സി.പി.എം പ്രവർത്തകർ. മ​ന്ത്രി​യു‌​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം മാ​ര്‍​ച്ച് ന‌​ട​ത്തി. പോ​ലീ​സ് ബാ​രി​ക്കേ​ഡ‍് മ​റി​ക​ട​ന്ന് ഓ​ഫീ​സി​ന്‍റെ ബോ​ര്‍​ഡി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ശേ​ഷം ബോ​ര്‍​ഡി​ൽ ചെ​രു​പ്പു​മാ​ല അ​ണി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ വി​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ വി​പി​നെ പി​ന്നീ​ട് സി​പി​എം നേ​താ​ക്ക​ളെ​ത്തി വാ​ഹ​ന​ത്തി​ൽ നി​ന്ന്

Read More
Kerala

കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത; മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. ഇ​ന്ന് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന്

Read More
Kerala

ലോ​കം മു​ഴു​വ​ൻ ത​ന്നെ ക​ള്ള​നാ​യി ചി​ത്രീ​ക​രി​ച്ചു, സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തി; ഡോ ​ഹാരീസ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ. ​ഹാ​രി​സ് ചി​റ​യ്ക്ക​ൽ. മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി കാ​ണു​ന്ന​വ​രാ​ണ്, അ​വ​ർ പി​ന്നി​ൽ​നി​ന്ന് കു​ത്തു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. എ​ന്തി​നാ​ണ് അ​വ​ർ എ​ന്നോ​ട് അ​ങ്ങ​നെ പെ​രു​മാ​റി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞാ​ൻ ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കേ​ണ്ട എ​ന്‍റെ അ​തേ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള​വ​ർ ത​ന്നെ എ​ന്നെ ശ​ത്രു​വാ​യി ക​ണ്ടു. അ​വ​ർ​ക്കു​വേ​ണ്ടി​കൂ​ടി​യാ​ണ് ഞാ​ൻ ഇ​തെ​ല്ലാം പ​റ​ഞ്ഞ​ത്. അ​തു​പോ​ലും അ​വ​ർ അ​ന​സി​ലാ​ക്കി​യി​ല്ല എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും വി​ഷ​മി​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​നി​യും ജോ​ലി ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ

Read More
Kerala

വിനായകൻ പൊതുശല്യം, പിടിച്ചുകെട്ടി ചികിത്സ നൽകണം: രൂക്ഷവിമർശനവുമായി മുഹമ്മദ് ഷിയാസ്

കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. വി​നാ​യ​ക​ന്‍ ഒ​രു പൊ​തു ശ​ല്യ​മാ​യി മാ​റു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ പി​ടി​ച്ചു​കെ​ട്ടി കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​നാ​യ​ക​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടാ​ണ് ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ത​ന്നെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു. തു​ണി​യു​രി​ഞ്ഞ് പ​ച്ച​ത്തെ​റി പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ണാ​നും കേ​ൾ​ക്കാ​നും ഇ​ട​യാ​യി. ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് എ​ന്തു ചി​കി​ത്സ​യാ​ണോ വേ​ണ്ട​ത്, അ​തു കൊ​ടു​ക്കു​ക. എ​ല്ലാം ചെ​യ്തു

Read More