Kerala

സ്വകാര്യ ബസുകളിൽ വ്യാപകമായി എയർഹോൺ; 21 ബസുകൾക്കെതിരെ നടപടി

പാലക്കാട്: സ്വകാര്യ ബസുകളിൽ നിയമവിരുദ്ധമായി എയർഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 21 ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ടു ജില്ലകളിലുമായി 75ഓളം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വ്യാപകമായി എയർ ഹോണുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും

Read More
breaking-news Kerala

ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത് ലതീഷിന്റെ കടയിൽ നിന്ന് ; ഭാ​ഗ്യശാലി കാണാമറയത്ത്

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത്. നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ കടയിൽ നിന്നു പറയുമ്പോൾ ലോട്ടറി ഏജന്റ് ലതീഷിന്. ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്ന് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഓണം ബംപറിന്റെ 25 കോടി ഒന്നാംസമ്മാനം അടിച്ചത്. ഗ്യശാലി ഇപ്പോഴും കാണാമറയത്താണ്. തന്റെ കടയിൽനിന്നു ടിക്കറ്റ് എടുക്കുന്നത് നെട്ടൂരുകാർ ആവാനേ തരമുള്ളൂ എന്നാണ് രോഹിണി ട്രേഡേഴ്സ് എന്ന പലചരക്കു കട നടത്തുന്ന ലതീഷ് പറയുന്നത്. പല ബിസിനസുകളും നടത്തി ഒന്നും ശരിയാവാതെ

Read More
Kerala

പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡിന്റെ സ്ഥാപക ദിനം ആഘോഷിച്ചു

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിലെ ഏക ആംഫിബിയസ് ബ്രിഗേഡ് ആയ തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡിൻ്റെ 59-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. പാങ്ങോട് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. 1966 ഒക്ടോബർ 01 ന് സെക്കന്തരാബാദിൽ സ്ഥാപിതമായ 91 ഇൻഫൻട്രി ബ്രിഗേഡ് , 1990 മാർച്ചിൽ തിരുവനന്തപുരത്തെ പാങ്ങോട്

Read More
breaking-news Kerala

നാനോ എക്സൽ തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന പ്രതികൾ ചെന്നൈയിൽ പിടിയിൽ

തൃശൂർ: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സൽ കേസ്സിലെ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ​തൃശ്ശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ

Read More
breaking-news Kerala

സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

ന്യൂഡൽഹി: ലഡാക് പ്രക്ഷോപത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചനം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രധിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേ​ദനം. ലാഡാക്കിൽ പ്രക്ഷോപത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച സമരത്തിന് നേത‍ൃത്വം നൽകിയ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ജനങ്ങളെ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ദേശസുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രസം​ഗങ്ങളിൽ

Read More
breaking-news Kerala

ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി ദേവസം വിജിലൻസ്

ശബരിമലയിൽ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് പരാതി നൽകിയതും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്.

Read More
Kerala

തൃപ്പൂണിത്തുറയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

കൊച്ചി |  തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പില്‍ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം 145K Share Facebook

Read More
Kerala lk-special

‘വുമൺ കോൺക്ലേവ് – ‘ഷീ ടോക്ക്ടുമായി തേവര എസ്.എച്ച് കോളജ്: ഉദ്ഘാടനം ചെയ്ത്അസിസ്റ്റന്റ് കലക്ടർ പാർവതി ബാബു

കൊച്ചി:പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ – യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്‌ കേരള ചാപ്റ്റർ തേവര സേക്രഡ് ഹാർട്ട്‌ കോളേജുമായി ചേർന്ന് ‘വുമൺ കോൺക്ലേവ് – ‘ഷീ ടോക്ക്സ്’ സംഘടിപ്പിച്ചു. കോൺക്ലേവിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഈസ്റ്റ്‌ ക്യാമ്പസിലെ ഫാദർ അഗ്ഗേഷ്യസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ. എ. എസും, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര എം. എസും സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ്

Read More
breaking-news Kerala

കളമശ്ശേരി ജുഡീഷ്യല്‍ സിറ്റിക്ക് 27 ഏക്കര്‍ ഭൂമി; കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിന് അംഗീകാരം

തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സര്‍വകലാശാലാ ആക്ടുകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതിനുള്ള കരട് ബില്ലും അംഗീകരിച്ചു. മറ്റ് തീരുമാനങ്ങള്‍:സ്റ്റാഫ്

Read More
Kerala

എ കെ ആന്റണിക്ക് തിരിച്ചറിവ് വന്നത് നല്ലത്; സി കെ ജാനു

മുൻ മുഖ്യമന്ത്രി എ കെ ആന്റണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലതെന്ന് സികെ ജാനു. മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു പറഞ്ഞു. അതേസമയം പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ വെടിവെപ്പ് ഒഴിവാക്കാൻ സർക്കാറിന് കഴിയുമായിരുന്നു. വെടിവെപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ

Read More