അന്വേഷണം ഓൺലൈന്സംസ്ഥാന നിയമസഭാ അവാർഡ്
തിരുവനന്തപുരം :പ്രമുഖ ഓൺ ലൈൻ സ്ഥാപനങ്ങളെ പിന്നിലാക്കി മികച്ച റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന അവാർഡ്അന്വേഷണം ഓൺലൈൻ കരസ്ഥമാക്കി.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തതിനാണ് അവാർഡ് . മറ്റു മാധ്യമങ്ങൾക്കും വ്യക്തികൾക്കും മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം), കേരള വിഷൻ ന്യൂസും (ദൃശ്യ മാധ്യമം) സമഗ്ര കവറേജിനുള്ള അവാർഡ് നേടി. ശ്യാമ രാജീവ് (ജനയുഗം), നവജിത് എ (കൈരളി ന്യൂസ്
