കോഴിക്കോട് തീരത്ത് ചരക്ക്കപ്പലിന് തീപിടുത്തം
കോഴിക്കോട് : ബേപ്പൂരിൽ ഉൾക്കടലിൽ ചരക്ക് കപ്പലിന് തി പിടുത്തം. നൈജീരിയൻ കപ്പലിലാണ് തീയും പുകയും കണ്ടത്. 45 കിലോമീറ്റർ അകലെയാണിപ്പോൾ ചരക്ക് കപ്പൽ. മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. 145K Share Facebook
Loginkerala is your go-to daily news blog, dedicated to delivering the latest happenings and insightful stories from Kerala and beyond.
കോഴിക്കോട് : ബേപ്പൂരിൽ ഉൾക്കടലിൽ ചരക്ക് കപ്പലിന് തി പിടുത്തം. നൈജീരിയൻ കപ്പലിലാണ് തീയും പുകയും കണ്ടത്. 45 കിലോമീറ്റർ അകലെയാണിപ്പോൾ ചരക്ക് കപ്പൽ. മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. 145K Share Facebook
നിലമ്പൂര്‍: സര്‍വ്വ മേഖലകളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യ ദുരന്തമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വോട്ടു ചെയ്ത് പിണറായിയെ അധികാരത്തിലേറ്റി എന്ന തെറ്റു മാത്രമാണ് ജനങ്ങള്‍ ചെയ്തത് അതിന് ഇത്രമാത്രം ദ്രോഹിക്കണോ എന്നും അദ്ദേഹം ചേദിച്ചു. നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭാ പര്യടനം കോവിലകത്ത്മുറിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. ജനദ്രോഹനടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഇടത്
കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മലുള്ള പ്രശ്നം പറഞ്ഞു പരിഹരിക്കാനുള്ള നീക്കത്തിൽ നിന്ന് ഫെഫ്ക പിന്മാറി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്ക് പിന്നലെ വിപിൻ കുമാർ നടത്തിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം.. കഴിഞ്ഞ ദിവസം ഫെഫ്കയുടെ ആഭിമുഖ്യത്തിൽ ഇരുവരെയും വിളിച്ച് ഒരുമിച്ചിരുത്തി സംസാരിച്ചിരുന്നു. അതിൽ ചില നിബന്ധനകൾ സംഘടന ഇരുവർക്കും നൽകിയിരുന്നു. അതിൽ നിന്ന് വിഭിന്നമായി നടൻ ഉണ്ണി മുകുന്ദൻ തെറ്റുപറ്റിയെന്ന് പറഞ്ഞ് തന്നോട് നിരുപാധികം മാപ്പു പറഞ്ഞു എന്ന് വിപിൻ കുമാർ
ഗാസ: പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ യാച്ച് പിടിച്ചെടുത്ത് ഇസ്രയേൽ. പുലർച്ചെ രണ്ടോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഗാസ മുനമ്പിനു സമീപം ഇസ്രയേൽ കമാൻഡോകൾ തടഞ്ഞത്. ബ്രിട്ടീഷ് പതാക പാറിയിരുന്ന മാഡ്ലീന് എന്ന യാച്ചില്‍ ഗ്രേറ്റയ്ക്കൊപ്പം യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ ഉൾപ്പെടെ 12 പേരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം റിമ ഹസൻ ഉൾപ്പെടെയുള്ളവരുടെ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടത്. ഷെെനിന്റെ പിതാവ് തൃശൂർ മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സിപി ചാക്കോ മരിക്കുകയും അമ്മ മറിയം കാർമൽ, സഹോദരൻ ജോ ജോൺ ചാക്കോ, മാനേജർ അനീഷ് എന്നിവർക്ക് പരിക്കേൽക്കുകും ചെയ്തിരുന്നു. ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. സേലം- ബംഗളൂരു ദേശീയപാതയിൽ ധർമ്മപുരി ജില്ലയിലെ ഹാെഗനക്കൽ പാലക്കോട്ട് പറയൂരിൽ ഇന്നലെ പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. കിയ കാർണിവൽ കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ
കോഴിക്കോട്: ജീവനറ്റ വൃക്ഷത്തിൽ ഇലകൾ ചേർത്ത് വേറിട്ട പരിസ്ഥിതി ദിനാചരണവുമായി ലുലുമാൾ. ലോകപരിസ്ഥിതി ദിനത്തിൽ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് വേറിട്ട ശൈലിയിൽ പരിപാടി സംഘടിപ്പിച്ചത്.‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ എന്ന സന്ദേശവുമായി നടന്ന പരിപാടിയിൽ കേന്ദ്രാകർഷണമായത് ഉണങ്ങിയ വൃക്ഷ ശിഖരത്തിന് പുതു ജീവൻ നൽകാനുള്ള ആവിഷ്‌ക്കരണമായിരുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ എഴുതിയ കൃത്രിമ ഇലകൾ ഉണങ്ങിയ വൃക്ഷ ശിഖരത്തിൽ സ്ഥാപിച്ചാണ് ബോധവൽക്കരണം നടത്തിയത്. ഇത്തരത്തിൽ മാളിലേക്ക് എത്തിയ സന്ദർശകർ ക്യാമ്പയിന്റെ ഭാഗമായതോടെ പ്രതീകാത്മകമായ ഉണങ്ങിയ
ഷൈനിന് പരുക്ക് ചെന്നൈ: തമിഴ്നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനിന്റെ കൈ ഒടിഞ്ഞെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. 145K Share Facebook
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രില്ലുകള് നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍ നടത്തുന്നത്. കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നല്കി. 24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302 ആയി. 24 മണിക്കൂറിനുള്ളില്‍
ബെംഗളൂരു∙ :ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.
നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ട് വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.