breaking-news Kerala

പാറശ്ശാല ഷാരോൺ വധം; ​ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ വിധിക്കും

തിരുവനന്തപുരം: പാറശാലയിൽ ആൺസുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ എം ബഷീറാണ് വിധിപ്രസ്താവിച്ചത്. ശിക്ഷാവിധി ശനിയാഴ്ച. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെവിട്ടു. എന്നാൽ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും

Read More
breaking-news Kerala

വർഷങ്ങളായുള്ള പ്രണയം; ന​ഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമോ എന്ന ഭയത്തിൽ കഷായത്തിൽ വിഷം കലക്കി കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി ഉടൻ

തിരുവനന്തപുരം: മൂന്നു വർഷത്തെ വിചാരണയ്ക്ക് ശേഷം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ11 മണിക്ക് വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എം. ബഷീറാണ് വിധി പറയുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന

Read More
breaking-news Kerala

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും; സമാധിയിലിരിത്തുക പുതിയ പീഠത്തിൽ

തി​രു​വ​ന​ന്ത​പു​രം: സ​മാ​ധി വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. നേ​ര​ത്തെ പോ​ലീ​സ് പൊ​ളി​ച്ച ക​ല്ല​റ​യ്ക്ക് സ​മീ​പം ഗോ​പ​ൻ സ്വാ​മി​യെ സ​മാ​ധി​യി​രു​ത്തു​ന്ന​തി​നാ​യി കു​ടും​ബം പു​തി​യ ക​ല്ല​റ ഒ​രു​ക്കി. ഋ​ഷി​പീ​ഠം എ​ന്നാ​ണ് പു​തി​യ ക​ല്ല​റ​യ്ക്ക് നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഗോ​പ​ൻ​സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ നി​ന്നും നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യാ​യി വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​നും നാ​ലി​നും ഇ​ട​യ്ക്ക് മ​താ​ചാ​ര്യ​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ഹാ​സ​മാ​ധി​യാ​യി സം​സ്‌​കാ​രം ന​ട​ത്തു​മെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ

Read More
breaking-news Kerala

ചേന്ദമം​ഗലത്തെ കൂട്ടകൊലപാതകം; അരും കൊലയ്ക്ക് പ്രേരിപ്പിച്ചത് വർഷങ്ങളായി തുടരുന്ന മുൻവൈരാ​ഗ്യം; കൊല്ലാൻ പദ്ധതിയിട്ടത് ജിതിനെ മാത്രം

വടക്കൻ പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), മകൾ വി​നി​ഷ (32) എന്നി​വരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വി​നി​ഷയുടെ ഭർത്താവ് ജി​തി​ൻ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റി​തു ജയൻ പൊലീസിന് മൊഴി നൽകി. ജിതിനെ ആക്രമിക്കുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി

Read More
Kerala

നഗരസഭയുടെ മൂന്നാമത്തെ റോ-റോ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും ; മുഴുവൻ തുകയും കൊച്ചിൻ ഷിപ്പ് യാർഡിന് കൈമാറിടയെന്ന് മേയർ

കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ-റോയുടെ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്ന് മേയർ എം അനിൽകുമാർ. നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍ , 2024 നവംബർ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു വെച്ചിരുന്നു . ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥന്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്. 14.9 കോടി രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെ, റോ-റോ നിര്‍മ്മാണത്തിനായി നഗരസഭ നല്‍കേണ്ടത്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ്

Read More
breaking-news Kerala

ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു ; ഇരിക്കുന്ന നിലയിൽ മൃതദേഹം ; ദുരൂഹത ഒഴിയാൻ പോസ്റ്റുമോർട്ടം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ തു​റ​ന്നു. ക​ല്ല​റ​യി​ൽ ഇ​രി​ക്കു​ന്ന ത​ര​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നും ഭ​സ്മ​വും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ക​ല്ല​റ​യി​ൽ നി​ന്ന് ല​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യ​തു പോ​ലെ ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം ഇ​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ല്ല​റ​യു​ടെ മു​ക​ളി​ല​ത്തെ സ്ലാ​ബ് മാ​ത്ര​മാ​ണ് നീ​ക്കി​യ​ത്. ഹൃ​ദ​യ ഭാ​ഗം വ​രെ പൂ​ജാ​സാ​ധ​ന​ങ്ങ​ൾ നി​റ​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.  തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്ട​ർ ഒ.​വി.​ആ​ല്‍​ഫ്ര​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. 

Read More
breaking-news Kerala

എയർ കേരള ജൂണിൽ കൊച്ചിയിൽ നിന്നും പറന്നുയരും

നെടുമ്പാശ്ശേരി : പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി ഭാരവാഹികൾ നെടുമ്പാശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 2027 ൽ രാജ്യാന്തര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം

Read More
breaking-news Kerala news

വാഫി വഫിയ കലോല്‍സവത്തിന് കളമശേരിയില്‍ പ്രൗഡോജ്വല തുടക്കം; ആധ്യാത്മിക ചിന്തകളിലേക്ക് നമ്മേ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: സംസ്ഥാന വാഫി വഫിയ കലോല്‍സവത്തിന് ഇന്നലെ കളമശേരി സംറ ഇന്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഡോജ്വല തുടക്കം. സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഖീം ഫൈസി അദൃശേരി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക ചിന്തകളിലേക്ക് നമ്മേ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തിന്റെ സംസ്‌കാരത്തെ കുറിച്ച് മനസിലാക്കണമെങ്ങില്‍ ആ സമൂഹത്തിന്റെ കലാപരമായ വാസനയെ കുറിച്ച് പഠിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തെ കുറിച്ച്,

Read More
breaking-news Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്. കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും

Read More
breaking-news Kerala

ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന ഒ​രു നി​യ​മ​വും ന​ട​പ്പാ​ക്കില്ല; വനനിയമഭേദ​ഗതി പിൻവലിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന ഒ​രു നി​യ​മ​വും ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ വ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച​ത്. 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ൽ യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ധാ​ന പ്ര​ശ്നം കേ​ന്ദ്ര​നി​യ​മ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​നി​യ​മം ഭേ​ദ​ഗ​തി

Read More